Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:30 PM IST Updated On
date_range 31 July 2017 2:30 PM ISTകോഹ്ലിയിലെ ക്യാപ്റ്റൻ പരീക്ഷിക്കപ്പെട്ടിട്ടില്ല -ഗാംഗുലി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ടീമിെൻറ നായകനെന്ന നിലയിൽ വിരാട് കോഹ്ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ശ്രീലങ്കക്കെതിരെ 303 റൺസിെൻറ കൂറ്റൻ വിജയം നേടിയതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ‘‘ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ശ്രീലങ്ക നിലവിൽ ഫോമില്ലാത്ത ടീമാണ്. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കെതിരെ അവരുടെ മണ്ണിൽ ഇന്ത്യയുടെ പ്രകടനം മനസ്സിലാക്കിമാത്രമേ കോഹ്ലിയെ അളക്കാൻ കഴിയൂ’’ -ഗാംഗുലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story