Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശീതളപാനീയത്തി​െൻറ...

ശീതളപാനീയത്തി​െൻറ പരസ്യത്തിൽ അഭിനയിക്കില്ല; കോടികളുടെ വാഗ്​ദാനം കോഹ്​ലി തള്ളി 

text_fields
bookmark_border
ശീതളപാനീയത്തി​െൻറ പരസ്യത്തിൽ അഭിനയിക്കില്ല; കോടികളുടെ വാഗ്​ദാനം കോഹ്​ലി തള്ളി 
cancel

ന്യൂ​ഡ​ൽ​ഹി: ശീ​ത​ള​പാ​നീ​യ​ത്തി​​െൻറ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വാ​ഗ്​​ദാ​നം ത​ള്ളി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. താ​ൻ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ത്ത​രം പാ​നീ​യ​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ൽ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്നും കോ​ഹ്​​ലി വ്യ​ക്​​ത​മാ​ക്കി. നേ​ര​ത്തേ പെ​പ്​​സി​യു​ടെ ബ്രാ​ൻ​ഡ്​ അം​ബാ​സ​ഡ​റാ​യി​രു​ന്നു കോ​ഹ്​​ലി. ര​ണ്ടു​ മാ​സം മു​മ്പ്​ ക​രാ​ർ അ​വ​സാ​നി​ച്ചെ​ങ്കി​ലും പു​തു​ക്കാ​ൻ കോ​ഹ്​​ലി ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sponsorshipmalayalam newssports newsCricket Newsmulti-croreVirat Kohli
News Summary - Virat Kohli turns down multi-crore sponsorship deal-Sports news
Next Story