Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 4:25 AM IST Updated On
date_range 3 April 2018 8:07 PM ISTഐ.പി.എൽ സ്പോൺസർഷിപ് വിവോ നിലനിർത്തിയത് റെക്കോർഡ് തുകക്ക്
text_fieldsbookmark_border
ന്യൂഡൽഹി: കുറച്ചുകാലമായി മൊബൈൽ നിർമാതാക്കളായ ഒപ്പോയും വിവോയും ഇന്ത്യയിലെ ക്രിക്കറ്റിൽ സ്പോൺസർഷിപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇന്ത്യൻ ടീമിെൻറ സ്പോൺസർഷിപ് പോരാട്ടത്തിനൊടുവിൽ ഒപ്പോ പിടിച്ചെടുത്ത നാൾതൊെട്ട, വിവോ മറ്റൊന്നു മനസ്സിൽ കണ്ടിരുന്നു. ട്വൻറി20 ചാമ്പ്യൻഷിപ്പായ െഎ.പി.എൽ സ്പോൺസർഷിപ് നിലനിർത്തുക. ലേലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിവോ അവകാശം നേടിയെടുത്തത് 2199 കോടി രൂപക്കാണ്. അഞ്ചു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ രണ്ടു വർഷമായി വിവോ െഎ.പി.എല്ലിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story