Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദ ഫുട്ബാള്‍;...

സൗഹൃദ ഫുട്ബാള്‍; ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിറങ്ങുന്നു

text_fields
bookmark_border
സൗഹൃദ ഫുട്ബാള്‍; ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിറങ്ങുന്നു
cancel

ലണ്ടന്‍: യൂറോപ്പില്‍ ഇന്ന് സൗഹൃദ ഫുട്ബാള്‍ പോരാട്ടങ്ങള്‍. പാരിസിലെ ഭീകരാക്രമണത്തിന്‍െറ ഭീതി മാറുംമുമ്പ് ഫ്രഞ്ച് ടീം ഇന്ന് ലണ്ടനില്‍ ഇംഗ്ളണ്ടിനെ നേരിടും. ഫ്രാന്‍സിനോടുള്ള ഐക്യദാര്‍ഢ്യമായാണ് ഈ പോരാട്ടത്തെ ലോക ഫുട്ബാള്‍ വിശേഷിപ്പിച്ചത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി റുമേനിയയെയും, ജര്‍മനി നെതര്‍ലന്‍ഡ്സിനെയും, ബെല്‍ജിയം സ്പെയിനിനെയും, ലക്സംബര്‍ഗ് പോര്‍ചുഗലിനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandfranceparis attackfrance england
Next Story