Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2015 8:00 AM GMT Updated On
date_range 17 Nov 2015 3:46 PM GMTസൗഹൃദ ഫുട്ബാള്‍; ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിറങ്ങുന്നു
text_fieldsbookmark_border
ലണ്ടന്‍: യൂറോപ്പില്‍ ഇന്ന് സൗഹൃദ ഫുട്ബാള്‍ പോരാട്ടങ്ങള്‍. പാരിസിലെ ഭീകരാക്രമണത്തിന്‍െറ ഭീതി മാറുംമുമ്പ് ഫ്രഞ്ച് ടീം ഇന്ന് ലണ്ടനില്‍ ഇംഗ്ളണ്ടിനെ നേരിടും. ഫ്രാന്‍സിനോടുള്ള ഐക്യദാര്‍ഢ്യമായാണ് ഈ പോരാട്ടത്തെ ലോക ഫുട്ബാള്‍ വിശേഷിപ്പിച്ചത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി റുമേനിയയെയും, ജര്‍മനി നെതര്‍ലന്‍ഡ്സിനെയും, ബെല്‍ജിയം സ്പെയിനിനെയും, ലക്സംബര്‍ഗ് പോര്‍ചുഗലിനെയും നേരിടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story