Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്ങിൽ ഇന്ത്യ...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്

text_fields
bookmark_border
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്
cancel

ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇറാനോടും തുര്‍ക്മെനിസ്താനോടും തോറ്റതിന് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്.
രണ്ടു സ്ഥാനം താഴ്ന്ന് 162 ആണ് ഇന്ത്യയുടെ റാങ്കിങ്. 43ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa rankingfootball india
Next Story