Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2016 10:41 PM GMT Updated On
date_range 30 April 2016 10:41 PM GMTബെയ്ല്‍ രക്ഷകനായി; റയല്‍ രക്ഷപ്പെട്ടു
text_fieldsbookmark_border
മഡ്രിഡ്: സോസീഡാഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ റയല്‍ മഡ്രിഡിന് 1-0ത്തിന്‍െറ ജയം. 80ാം മിനിറ്റില്‍ ഗാരെത് ബെയ്ലാണ് വിജയഗോള്‍ നേടിയത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും റയലിനായി കളത്തിലിറങ്ങിയില്ല. ജയത്തോടെ റയലിന് 36 മത്സരങ്ങളില്‍നിന്ന് 84 പോയന്‍റായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story