Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്പാനിഷ് ലീഗ്:...

സ്പാനിഷ് ലീഗ്: വലന്‍സിയക്ക് തോല്‍വി

text_fields
bookmark_border
സ്പാനിഷ് ലീഗ്: വലന്‍സിയക്ക് തോല്‍വി
cancel

മഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ കരുത്തരായ വലന്‍സിയക്ക് തോല്‍വി. ലാസ് പാല്‍മാസ് ആണ് 4-2ന് വലന്‍സിയയെ വീഴ്ത്തിയത്. ലാസ് പാല്‍മാസിനായി മാര്‍കോ ലിവാജ രണ്ടു വട്ടം വലകുലുക്കിയപ്പോള്‍ ജൊനാഥന്‍ വിയേര, കെവിന്‍ പ്രിന്‍സ് ബൊട്ടേങ് എന്നിവരും ലക്ഷ്യംകണ്ടു. സാന്‍റി മിനയുടെ വകയായിരുന്നു വലന്‍സിയയുടെ രണ്ടു ഗോളുകളും

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valencialas palmas
Next Story