Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2016 6:15 AM IST Updated On
date_range 15 Feb 2016 6:15 AM ISTയുവന്‍റസ് ഒന്നാമത്
text_fieldsbookmark_border
ടൂറിന്‍: ഒന്നാം സ്ഥാനക്കാരായിരുന്ന നാപോളിയെ 88ാം മിനിറ്റിലെ ഗോളില്‍ കുരുക്കി നേടിയ 1-0 ജയവുമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് ഒന്നാമത്. സീസണില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ഒന്നാമതത്തെിയത്. 25 മത്സരങ്ങളില്‍നിന്ന് 57 പോയന്‍റാണ് യുവന്‍റസിനുള്ളത്. രണ്ടാം സ്ഥാനത്തായ നാപോളിക്ക് അത്രയും മത്സരങ്ങളിലായി 56 പോയന്‍റും. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജിനോവയെ 2-1ന് തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story