Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്ക്; റൂണിക്ക്...

പരിക്ക്; റൂണിക്ക് ആറാഴ്ച വിശ്രമം

text_fields
bookmark_border
പരിക്ക്; റൂണിക്ക് ആറാഴ്ച വിശ്രമം
cancel

ലണ്ടന്‍: സണ്ടര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം വെയ്ന്‍ റൂണിക്ക് ആറാഴ്ചത്തെ വിശ്രമം. യുനൈറ്റഡിന്‍െറ അടുത്ത എട്ടു മത്സരങ്ങളില്‍ റൂണിക്ക് ബൂട്ടുകെട്ടാന്‍ സാധിക്കില്ല. പ്രീമിയര്‍ ലീഗില്‍ തിരിച്ചടി നേരിടുന്ന യുനൈറ്റഡിന് കനത്ത പ്രഹരമാണ് റൂണിയുടെ പരിക്ക്.
സണ്ടര്‍ലന്‍ഡിനെതിരെ മുഴുവന്‍ സമയവും റൂണി കളിച്ചിരുന്നു. താരത്തിന്‍െറ പരിക്ക് ഗുരുതരമല്ളെന്ന് പരിശീലകന്‍ ലൂയി വാന്‍ ഗാല്‍ വ്യക്തമാക്കി. ജര്‍മനിക്കെതിരെയും നെതര്‍ലന്‍ഡ്സിനെതിരെയുമുള്ള ഇംഗ്ളണ്ടിന്‍െറ സൗഹൃദ മത്സരങ്ങളും റൂണിക്ക് നഷ്ടപ്പെടും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballwayne rooney
Next Story