Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2016 5:22 AM IST Updated On
date_range 30 July 2016 5:22 AM ISTഅത്ലറ്റികോക്ക് ജയം
text_fieldsbookmark_border
മെല്‍ബണ്‍: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ആസ്ട്രേലിയന്‍ മേഖലാ മത്സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണര്‍അപ്പായ അത്ലറ്റികോ മഡ്രിഡിന് ജയം. ഇംഗ്ളീഷ് ക്ളബ് ടോട്ടന്‍ഹാമിനെ 1-0ത്തിനാണ് തോല്‍പിച്ചത്. കളിയുടെ 40ാം മിനിറ്റില്‍ ഡീഗോ ഗോഡിന്‍െറ വകയായിരുന്നു ഗോള്‍ പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story