Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2016 12:18 AM GMT Updated On
date_range 3 Jun 2016 12:18 AM GMTഏഷ്യന്‍ കപ്പ് യോഗ്യത; ലാവോസിനെതിരെ ഇന്ത്യക്കു ജയം
text_fieldsbookmark_border
വിയന്ൈറന്: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ലാവോസിനെതിരെ ഇന്ത്യക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനാണു എവേ മാച്ചില്‍ ലാവോസിനെ ഇന്ത്യ തോല്പിച്ചത്. 54ാം മിനിറ്റില്‍ ജെജെ ലാല്പെഖുല്വ നേടിയ ഹെഡര്ഗോളാണു ഇന്ത്യക്കു
ജയം സമ്മാനിച്ചത്. ജൂണ്‍ ഏഴിനു ഗുവാഹതിയിലാണു രണ്ടാംപാദ മത്സരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story