Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2016 11:55 PM IST Updated On
date_range 5 March 2016 11:55 PM ISTഇറ്റാലിയന്‍ കപ്പ്: യുവന്‍റസ് ഫൈനലില്‍
text_fieldsbookmark_border
മിലാന്‍: ഇറ്റാലിയന്‍ കപ്പ് സെമിഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്‍റര്‍ മിലാനുമായി മൂന്ന് ഗോളിന് തോറ്റെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുവന്‍റസ് ഫൈനലില്‍. ആദ്യ പാദത്തില്‍ യുവന്‍റസ് ഇന്‍ററിനെ മൂന്ന് ഗോളിന് തോല്‍പിച്ചിരുന്നു. ഷൂട്ടൗട്ടില്‍ 5-3നാണ് യുവന്‍റസ് ജയിച്ചത്. ഫൈനലില്‍ എ.സി മിലാനാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story