Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2016 5:17 AM IST Updated On
date_range 9 May 2016 5:17 AM ISTജെജെക്ക് ഹാട്രിക്ക്; ഫെഡറേഷന്‍ കപ്പിൽ ബഗാന് തകര്‍പ്പന്‍ ജയം
text_fieldsbookmark_border
കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഷില്ളോങ് ലജോങ്ങിനെ 5-0ത്തിന് തകര്‍ത്താണ് ബഗാന്‍ മുന്‍തൂക്കം നേടിയത്. ജെജെ ലാല്‍പെഖ്ലുവ ഹാട്രിക് നേടി. ഈ മാസം 14നാണ് രണ്ടാം പാദ മത്സരം.
രണ്ടാം സെമിയില്‍ ചൊവ്വാഴ്ച ഐസോളും ഗോവ സ്പോര്‍ട്ടിങ്ങും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story