Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2016 2:05 PM IST Updated On
date_range 15 May 2016 2:05 PM ISTഫെഡറേഷന്‍ കപ്പ്: ബഗാന്‍ ഫൈനലില്‍
text_fieldsbookmark_border
ഷില്ളോങ്: ഫെഡറേഷന്‍ കപ്പ് രണ്ടാം പാദ സെമിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ലീഡിന്‍െറ ബലത്തില്‍ ഷില്ളോങ് ലജോങ്ങിനെ തോല്‍പിച്ച് ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചു. അഗ്രഗേറ്റ് (5-0). ഞായറാഴ്ച നടക്കുന്ന മറ്റൊരു സെമിയില്‍ ഐസോള്‍ എഫ്.സി, സ്പോര്‍ട്ടിങ് ഗോവയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story