Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2016 5:07 AM IST Updated On
date_range 4 Sept 2016 5:07 AM ISTലോകകപ്പ് ഫുട്ബാള്‍ യോഗ്യത: മെക്സികോക്കും യു.എസ്.എക്കും ജയം
text_fieldsbookmark_border
സാന്‍ സാല്‍വഡോര്‍: കോണ്‍കകാഫ് മേഖലയിലെ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ മെക്സികോക്കും കോസ്റ്ററീകക്കും യു.എസ്.എക്കും ഹോണ്ടുറസിനും ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മെക്സികോ 3-1ന് എല്‍ സാല്‍വഡോറിനെ തോല്‍പിച്ചത്. കോസ്റ്ററീക 1-0ന് ഹെയ്തിയെയാണ് കീഴടക്കിയത്. ഹോണ്ടുറസ് 2-1ന് കാനഡയെ തോല്‍പിച്ചു. യു.എസ്.എ 6-0ന് സെന്‍റ് വിന്‍സന്‍റ്/ ഗ്രനഡിനസിനെ തകര്‍ത്തു. പാനമ 2-0ന് ജമൈക്കയെ മറികടന്നു. ഗ്വാട്ടമാല - ട്രിനിഡാഡ്-ടുബേഗോ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story