Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2016 5:45 AM IST Updated On
date_range 23 Sept 2016 5:45 AM ISTബുണ്ടസ് ലിഗയിൽ ബയേണിന് ജയം
text_fieldsbookmark_border
മ്യൂണിക്: ബുണ്ടസ് ലിഗയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ നാലാം ജയം. ഹെര്‍ത്ത ബര്‍ലിനെ 3-0ത്തിനാണ് തോല്‍പിച്ചത്. ഫ്രാങ്ക് റിബറി, തിയാഗോ അല്‍കന്‍ററാ, അര്‍യന്‍ റോബന്‍ എന്നിവരാണ് വലകുലുക്കിയത്. വെര്‍ഡര്‍ ബ്രമനെ മെയ്ന്‍സ് 2-1ന് കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story