Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​ല​യാ​ളി​താ​രം...

മ​ല​യാ​ളി​താ​രം അബ്‌ദുൽഹഖ്​ ബ്ലാസ്‌റ്റേഴ്‌സിൽ 

text_fields
bookmark_border
മ​ല​യാ​ളി​താ​രം അബ്‌ദുൽഹഖ്​ ബ്ലാസ്‌റ്റേഴ്‌സിൽ 
cancel
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നാ​യി ക​ളി​ച്ച മ​ല​യാ​ളി​താ​രം അ​ബ്‌​ദു​ൽ​ഹ​ഖ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ. ഹ​ഖു​മാ​യി നേ​ര​ത്തേ​ത​ന്നെ ക​രാ​ർ ഉ​റ​പ്പി​ച്ചി​രു​ന്ന ടീം ​മാ​നേ​ജ്മ​െൻറ് ചൊ​വ്വാ​ഴ്​​ച​യാ​ണ് ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ൽ​ഹ​ഖ്​ തി​രൂ​ർ സ്പോ​ർ​ട്​​സ് അ​ക്കാ​ദ​മി​യി​ലാ​ണ് ക​ളി​ച്ചു​തു​ട​ങ്ങി​യ​ത്. 2016ൽ ​ഐ ലീ​ഗി​ൽ ഡി.​എ​സ്.​കെ ശി​വ​ജി​യ​ൻ​സി​നാ​യി ബൂ​ട്ട​ണി​ഞ്ഞു. 2017ൽ ​നോ​ർ​ത്ത് ഈ​സ്​​റ്റ്​ ക്യാ​മ്പി​ലെ​ത്തി. ഹ​ഖ്​ എ​മേ​ർ​ജി​ങ് പ്ലെ​യ​ർ പു​ര​സ്കാ​ര​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.   
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports news
News Summary - abdul haq- Sports news
Next Story