Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 9:37 PM GMT Updated On
date_range 5 April 2018 9:37 PM GMTഎ.എഫ്.സി കപ്പ്: ഐസോളിനെ വീഴ്ത്തി ബംഗളൂരു (3-1)
text_fieldsbookmark_border
camera_alt??????? ???.?? ???????????? ??????? ?????? ???????????????
ന്യൂഡൽഹി: എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇ’ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിക്ക് സ്വന്തം നാട്ടുകാർക്കെതിരെ ജയം. മുൻ െഎ ലീഗ് ചാമ്പ്യന്മാരായ െഎസോളിനെ 3-1നാണ് ബംഗളൂരു തോൽപിച്ചത്.
നീലപ്പടക്കായി ഡാനിയൽ സെഗോവിയ (പെനാൽറ്റി 45), രാഹുൽ ഭേക്കെ (63), ലാൽഹിംപുഹിയ (77) എന്നിവർ േഗാൾ നേടിയപ്പോൾ, െഎസോളിെൻറ ആശ്വാസ ഗോൾ ഡോടോസിെൻറ (5) ബൂട്ടിൽനിന്നായിരുന്നു. രണ്ടിൽ രണ്ടു ജയവുമായി ബംഗളൂരു ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story