Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 11:53 PM IST Updated On
date_range 27 May 2020 11:53 PM ISTഇന്ത്യൻ ഫുട്ബാൾ സീസണ് ഒക്ടോബറിൽ കിക്കോഫ്
text_fieldsbookmark_border
ന്യൂഡൽഹി: 2020-21 ഇന്ത്യൻ ഫുട്ബാൾ സീസണ് ഒക്ടോബറിൽ കിക്കോഫ് കുറിക്കാനാവുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ്. കഴിഞ്ഞ സീസൺ സമാപനത്തോടടുക്കവെയാണ് രാജ്യം കോവിഡ് ഭീഷണിയിലാവുന്നത്. മാർച്ചോടെ മത്സരങ്ങൾ നിർത്തിവെച്ചു. പിന്നാലെ, ഐ ലീഗ്, ജൂനിയർ ലീഗുകൾ എന്നിവ റദ്ദാക്കുകയായിരുന്നു. ‘കാണികൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയോ, അല്ലെങ്കിൽ നിയന്ത്രിത പ്രവേശനം നൽകിയോ ആവും മത്സരം ആരംഭിക്കുക. രോഗത്തിെൻറ അവസ്ഥ അനുസരിച്ച് തീരുമാനമെടുക്കും’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story