Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 7:31 PM GMT Updated On
date_range 19 Jan 2018 7:31 PM GMTവെങ്ങറും ഉറപ്പിച്ചു; സാഞ്ചസ് യുനൈറ്റഡിലേക്ക്, ഏഴാം നമ്പർ ജഴ്സി സ്വന്തമാക്കും
text_fieldsbookmark_border
ലണ്ടൻ: ആഴ്സനലിെൻറ മിന്നും സ്ട്രൈക്കർ അലക്സിസ് സാഞ്ചസ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് കൂടുമാറുമെന്ന് ഉറപ്പായി. ഗണ്ണേഴ്സ് മാനേജർ ആഴ്സൻ വെങ്ങറും ചിലി താരം ക്ലബ് വിടുന്ന കാര്യം അംഗീകരിച്ചു.
180 മില്യൺ പൗണ്ടിനാണ്(ഏകദേശം 1500 കോടി ) കൈമാറ്റമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഉപയോഗിച്ച ഏഴാം നമ്പർ ജഴ്സി തന്നെയായിരിക്കും താരത്തിനെന്ന് സൂചനയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story