Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2019 3:04 PM IST Updated On
date_range 14 Aug 2019 3:04 PM ISTശുചീകരണത്തിന് ഇറങ്ങി അനസ് എടത്തൊടികയും; വീഡിയോ എടുക്കരുതെന്ന് അപേക്ഷ
text_fieldsbookmark_border
മലപ്പുറം: പ്രളയം നാശംവിതച്ച വാഴക്കാട് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി അന്താരാഷ്ട്ര ഫുട്ബാൾ താരം അ നസ് എടത്തൊടിക. സ്വന്തം നാടായ കൊണ്ടോട്ടി മുണ്ടപ്പലത്തുനിന്ന് നിരവധി യുവാക്കൾക്കൊപ്പമാണ് അനസ് എത്തിയത്.
വ ാലില്ലാപ്പുഴയിലെ ചില വീടുകൾ ഇവർ വൃത്തിയാക്കി. ഫുട്ബാൾതാരം ചെയ്യുന്ന പ്രവൃത്തിയായി ഇതിനെ കാണരുതെന്നും സാധാരണ മനുഷ്യനായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അനസ് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ കഴിയുന്നവരെല്ലാം രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

#KeralaRain2019 #KeralaFlood2019 #RedAlert #Landsliding @Humey_7@KeralaBlasters @anasedathodika @IndSuperLeague
— fithr (@fithar01786) August 13, 2019
Indian football player @anasedathodika cleaning at #keralaflood2019 @neymarjr @chetrisunil11 @ckvineeth pic.twitter.com/GcM3Kp8rLa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story