Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2019 10:41 PM IST Updated On
date_range 31 May 2019 10:41 PM ISTഅേൻറാണിയോ കോണ്ടെ ഇൻറർ മിലാൻ കോച്ച്
text_fieldsbookmark_border
മിലാൻ: ഇൻറർ മിലാൻ പരിശീലകനായി അേൻറാണിയോ കോണ്ടെ നിയമിതനായി. മൂന്നു വർഷത്തേക്ക് 90 ലക്ഷം യൂറോ പ്രതിഫലത്തില ാണ് 49കാരനുമായി ക്ലബ് കരാറൊപ്പിട്ടത്. ലൂസിയാനോ സ്പല്ലേറ്റി രാജിവെച്ച ഒഴിവിലാണ് കോണ്ടെയുടെ നിയമനം.
യുവൻറസിനൊപ്പം മൂന്ന് സീരീ എ കിരീടങ്ങൾ നേടിയിട്ടുള്ള മുൻ ദേശീയതാരവും പരിശീലകനുമായ കോണ്ടെ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
2017-18 സീസണിനൊടുവിൽ ചെൽസി പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടശേഷം ഒരു വർഷത്തോളമായി കോച്ചിങ്ങിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു കോണ്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story