വെങ്ങർ യുഗം അവസാനിച്ചു, ഇനി ഉനായ്യുടെ ഉൗഴം
text_fieldsനീണ്ട 22 വർഷത്തെ ദൗത്യത്തിന് ശേഷം ആഴ്സനലിെൻറ പരിശീലക സ്ഥാനം ഒഴിഞ്ഞ വിഖ്യാത കോച്ച് ആഴ്സൻ വെങ്ങറുടെ പകരക്കാരനായി മുൻ പാരീസ് സെൻറ് ജെർമ്മൻ പരിശീലകൻ ഉനായ് എമറിയെ പ്രഖ്യാപിച്ച് ആഴ്സനൽ എഫ്.സി.
മുൻ ബാഴ്സലോണ പരിശീലകൻ ലൂയിസ് എന്റിക്വേ, കാർലോസ് ആൻസലോട്ടി, മുൻ ആഴ്സണൽ താരം കൂടിയായ മൈക്കൽ ആർട്ടെറ്റ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പി.എസ്.ജി അമരക്കാരനായിരുന്ന എമറിയെ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കുകയായിരുന്നു.
തുടർച്ചയായി മൂന്ന് സീസണുകളിൽ സ്പാനിഷ് ടീമായ സെവിയ്യയെ യൂറോപ്പാ ലീഗ് ചാമ്പ്യന്മാരാക്കിയതോടെയാണ് നാൽപ്പത്തിയാറുകാരനായ എമറി ഫുട്ബോൾ ലോകത്ത് പ്രശസ്തനാകുന്നത്. സെവിയ്യയിൽ നിന്ന് ഫ്രഞ്ച് വമ്പന്മാരായ പി.എസ്. ജിയിലേക്കെത്തിയ എമറി അഞ്ച് കിരീടങ്ങൾ അവർക്കും നേടിക്കൊടുത്തു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ എമറിയുടെ പി.എസ്.ജി പരാജയപ്പെടുകയും ചെയ്തിരുന്നു.
വെങ്ങർ ടീം വിട്ടതോടെയാണ് പുതിയ പരിശീലകനെ തേടാൻ ആഴ്സനൽ നിർബന്ധിതരായത്. , തെൻറ ടീമിലെ താരങ്ങളോടുള്ള പെരുമാറ്റത്തിെൻറ കാര്യത്തിലും മികച്ച പേരുള്ള താരമായിരുന്നു എമറി.
ആഴ്സനലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ഈ സ്പാനിഷ് പരിശീലകന് കഴിയുമെന്നാണ് ആഴ്സനൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
A new dawn. A new era. A new chapter.#WelcomeUnai pic.twitter.com/kGrE2gMLQl
— Arsenal FC (@Arsenal) May 23, 2018
@Arsenal announce Unai Emery as the club’s new manager.
— SPORF (@Sporf) May 23, 2018
A new chapter begins. pic.twitter.com/HK7E0c9rwU
It’s your coat now. pic.twitter.com/hduxn9IuOJ
— B/R Football (@brfootball) May 23, 2018
Emery has left his job as Mr. Deeds' butler to manage Arsenal...
— Oddschanger (@Oddschanger) May 23, 2018
#AFC pic.twitter.com/vIMfRhcZm6
It hasn't taken long... #WelcomeUnai pic.twitter.com/o2etMev4BX
— Sporting Index (@sportingindex) May 23, 2018
#WelcomeUnai
— Paddy Power (@paddypower) May 23, 2018
You've got a defender who can't put his shorts on the right way round, we've f*cked up your official announcement with a leak last night and you have £50m to spend this summer. All the best. pic.twitter.com/9HClnpGUJZ
Tomislav Madzar on Arsene Wenger in 2016: "Wenger congratulated me on an excellent season and asked me if I had reached an agreement with PSG." pic.twitter.com/72pchChCAq
— Squawka News (@SquawkaNews) May 23, 2018
"Make sure you feed Gunnersaurus twice a day and that Lacazette comes off in the 70th minute..." pic.twitter.com/LtAGG9ru2t
— Mike Sanz (@mikesanz19) May 22, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.