Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 3:57 AM IST Updated On
date_range 4 Sept 2018 3:57 AM ISTആഴ്സനലിനും യുനൈറ്റഡിനും ജയം
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലണ്ടിൽ ആഴ്സനലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും ജയം. ആഴ്സനൽ 3-2ന് കാഡിഫിനെ വീഴ്ത്തി. ഷൊദ്റാൻ മുസ്തഫി, ഒബു മെയാങ്ങ്, അലക്സാണ്ടർ ലകസെറ്റ എന്നിവരാണ് ആഴ്സനലിനായി ഗോളടിച്ചത്. ബേൺലിക്കെതിരെ യുനൈറ്റഡ് 2-0ത്തിന് ജയിച്ചപ്പോൾ റൊമേലു ലുകാകു ഇരട്ട ഗോളടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story