Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2017 9:13 PM IST Updated On
date_range 9 May 2017 4:28 AM ISTആദ്യ നാലിലെത്താൻ ഇനിയും വിയർക്കണം -വെംഗർ
text_fieldsbookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടംപിടിക്കണമെങ്കിൽ ആഴ്സനൽ ഇനിയും വിയർക്കേണ്ടിവരും. പറയുന്നത് വേറെയാരുമല്ല, കുമ്മായവരക്കരികിൽ നിന്ന് കളിയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കോച്ച് ആർസെൻ വെംഗർ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-^1 ന് തോൽപ്പിച്ച് അർസനൽ കുതിക്കുേമ്പാഴാണ് സ്വന്തം ടീമിനെക്കുറിച്ച് വെംഗർ ഇങ്ങനെ പ്രതികരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story