Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​ യോഗ്യത:...

ഏഷ്യൻ കപ്പ്​ യോഗ്യത: ഗോൾ രഹിത സമനിലയിൽ സന്നാഹം

text_fields
bookmark_border
India-vs-Oman-asian-cup
cancel

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പി​നു​ മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഒ​മാ​നെ ഗോ​ൾ​ര​ഹ ി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച്​ ഇ​ന്ത്യ. റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​യേ​ക്കാ​ൾ 15 സ്​​ഥാ​നം മു​ക​ളി​ലു​ള്ള അ​​റ​ബ്​ സ ം​ഘ​ത്തി​നെ പ്ര​തി​രോ​ധ​കോ​ട്ട ക​ന​പ്പി​ച്ച്​ ഇ​ന്ത്യ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള ബ്ലാ ​സ്​​റ്റേ​ഴ്​​സ്​ താ​ര​ങ്ങ​ളാ​യ സ​ന്ദേ​ശ്​ ജി​ങ്കാ​നും അ​ന​സ്​ എ​ട​ത്തൊ​ടി​ക​യു​മാ​ണ്​ ക​രു​ത്ത​രാ​യ ഒ​മാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധം കാ​ത്ത​ത്.

മ​ധ്യ​നി​ര​യി​ൽ ഉ​ദാ​ന്ത സി​ങ്ങും പ്ര​ണോ​യ്​ ഹാ​ൽ​ദ​റും ഹാ​ലി​ച​ര​ൺ ന​ർ​സാ​രി​യും നി​റ​ഞ്ഞു ക​ളി​ച്ച​തോ​ടെ ഒ​മാ​ൻ ഗോ​ൾ​മു​ഖ​േ​ത്ത​ക്ക്​ പ​ല​ത​വ​ണ പ​ന്തെ​ത്തി. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സ്​​ട്രൈ​ക്ക​ർ​മാ​രാ​യ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ​േഛത്രി​യെ​യും ജെ​ജെ​യെ​യും ഒ​മാ​ൻ പ്ര​തി​രോ​ധം പി​ഴ​വി​ല്ലാ​തെ പൂ​ട്ടി​യ​തോ​ടെ, ഇ​ന്ത്യ​ക്ക്​ ഗോ​ള​ടി​ക്കാ​നാ​യി​ല്ല.

നേ​ര​േ​ത്ത, ഏ​ഷ്യ​ൻ ക​പ്പി​നു​മു​മ്പ്​ ഇ​ന്ത്യ ആ​രു​മാ​യും സ​ന്നാ​ഹം ക​ളി​ക്കി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ​എ​ന്നാ​ൽ, പി​ന്നീ​ട്​ ഇ​രു ടീ​മി​​​​െൻറ​യും കോ​ച്ചു​മാ​ർ ചേ​ർ​ന്നാ​ണ്​ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഫി​ഫ റാ​ങ്കി​ൽ 82ാം സ്​​ഥാ​ന​ക്കാ​രാ​ണ്​ ഒ​മാ​ൻ. ഇ​ന്ത്യ 97ാം റാ​ങ്കു​കാ​രും. ര​ണ്ടു​​വ​ർ​ഷം മു​മ്പ്, റ​ഷ്യ​ൻ​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ ഒ​മാ​നെ​തി​രെ ഹോം, ​എ​വേ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​രു​ന്നു. ര​ണ്ടു മ​ത്സ​ര​ങ്ങ​ളും തോ​ൽ​ക്കാ​നാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്​ വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAsian Cupmalayalam newssports newsIndia -Oman
News Summary - Asia Cup Football, India Against Oman - Sports News
Next Story