Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യ കപ്പ്​: ലങ്കക്ക്​...

ഏഷ്യ കപ്പ്​: ലങ്കക്ക്​ തോൽവി

text_fields
bookmark_border
mushfiq
cancel
camera_alt????????? ????? ??????????????

ദുബൈ: ഏഷ്യ കപ്പ്​ ക്രിക്കറ്റ്​ ടൂർണമ​​​െൻറിലെ ആദ്യമത്സരത്തിൽ ശ്രീലങ്കക്ക്​ തോൽവി​. 137 റൺസിനാണ്​ ബംഗ്ലാദേശ്​ ശ്രീലങ്കയെ തകർത്ത്​ വിട്ടത്​. 261 റൺസ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 124 റൺസിന്​ ഒാൾ ഒൗട്ടായി. തകർപ്പൻ സെഞ്ച്വറി നേടിയ മുശ്​ഫിഖുർറഹീമി​​​​െൻറ (144) ബാറ്റിങ്ങി​​​​െൻറ കരുത്തിലാണ്​ബംഗ്ലാദേശ്​ 261 റൺസെടുത്തത്​. 63 റൺസെടുത്ത മുഹമ്മദ്​ മിഥുൻ പിന്തുണ നൽകി.

ലസിത്​ മലിംഗയുടെ ആദ്യ ഒാവറിൽതന്നെ ലിറ്റൺ ദാസിനെയും (0) ശാകിബുൽ ഹസനെയും (0) നഷ്​ടമായതിന്​ പിന്നാലെ തമീം ഇഖ്​ബാൽ (2) പരിക്കേറ്റ്​ മടങ്ങുകയും ചെയ്​ത​േതാടെ ബംഗ്ലാദേശ്​ മൂന്നു വിക്കറ്റിന്​ രണ്ട്​ റൺസെന്ന നിലയിലായിരുന്നു.

തുടർന്ന്​ 131 റൺസി​​​​െൻറ കൂട്ടുകെട്ടുയർത്തിയ മുശ്​ഫിഖും മിഥുനും ചേർന്ന്​ ടീമിനെ കരകയറ്റുകയായിരുന്നു. 150 പന്തിൽ നാലു സിക്​സും 11 ഫോറുമടക്കമാണ്​ മുശ്​ഫിഖ്​ 144ലെത്തിയത്​. മലിംഗ 23 റൺസിന്​ നാലു വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupSri Lankamalayalam newssports newsCricket News
News Summary - Asia Cup: Sri Lanka to 262 Runs -Sports News
Next Story