Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2017 4:58 AM IST Updated On
date_range 16 Nov 2017 4:58 AM ISTഡെന്മാർക്കിനും ആസ്േട്രലിയക്കും ലോകകപ്പ് യോഗ്യത
text_fieldsbookmark_border
കോപൻഹേഗൻ: പ്ലേ ഒാഫ് ജയിച്ച് യൂറോപ്പിൽനിന്നും ഡെന്മാർക്കും എ.എഫ്.സി മേഖലയിൽനിന്നും ആസ്ട്രേലിയയും റഷ്യൻ ലോകകപ്പിലേക്ക്. രണ്ടാം പാദ മത്സരത്തിൽ അയർലൻഡിനെ 5-1ന് തകർത്താണ് ഡെന്മാർക്കിെൻറ മുന്നേറ്റം. കോൺകകാഫ്-എ.എഫ്.സി പ്ലേ ഒാഫ് മത്സരത്തിൽ 3-1നാണ് ഹോണ്ടുറസിനെ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story