Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക് ഇരട്ടഗോൾ;...

മെസ്സിക്ക് ഇരട്ടഗോൾ; യുവൻറസിനോട് പകരം വീട്ടി ബാഴ്​സ

text_fields
bookmark_border
മെസ്സിക്ക് ഇരട്ടഗോൾ; യുവൻറസിനോട് പകരം വീട്ടി ബാഴ്​സ
cancel

ബാഴ്​സലോണ: യൂറോപ്പിൽ ഗോൾമേളത്തോടെ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടങ്ങൾക്ക്​ തുടക്കം. ബാഴ്​സലോണ, മാഞ്ചസറ്റർ യുനൈറ്റഡ്​, പി.എസ്​.ജി, ബയേൺമ്യൂണിക്​, ചെൽസി ടീമുകൾ വൻജയത്തോടെ വിജയിച്ചപ്പോൾ, സ്​പാനിഷ്​ വമ്പന്മാരായ അത്​ലറ്റികോ മഡ്രിഡ്​ റോമയോട്​ ഗോൾ രഹിത സമനിലയിൽ കുരുങ്ങി. 

സൂപ്പർ താരം ലയണൽ മെസ്സി രണ്ടു​ ഗോളുകളുമായി നിറഞ്ഞു നിന്ന മത്സരത്തിൽ യുവൻറസിനെ 3-0ന്​ ബാഴ്​സലോണ തകർത്ത്​ കണക്കുവീട്ടി. മറ്റൊരുഗോൾ ​റാക്കിറ്റിച്ചി​​​െൻറ വകയായിരുന്നു. മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 3-0ന്​ ബാസലിനെതോൽപിച്ചപ്പോൾ, പ്രീമിയർ ലീഗ്​ ചാമ്പ്യൻമാരായ ചെൽസി കാർബാഗ്​ എഫ്​.കെയെ 6-0ന്​ ​തോൽപിച്ചു.

പി.എസ്​.ജി സെൽറ്റികിനെ 5-0നും ബയേൺമ്യൂണിക്​ ആൻഡർലഷ്​റ്റിനെ 3-0നും തോൽപിച്ചു. മോസ്​കോ ബെൻഫിക്കയെ 2-1ന്​ തോൽപിച്ചപ്പോൾ ​സ്​പോർട്ടിങ്​ ഒളിമ്പിയാകോസിനെ 3-2ന്​ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventuschampions leagueLionel Messimalayalam newssports newsFC Barcelona
News Summary - Barcelona 3-0 Juventus- Sports news
Next Story