Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 1:31 AM IST Updated On
date_range 16 Dec 2017 1:31 AM ISTബയേൺ മ്യൂണിക് കുതിപ്പ് തുടരുന്നു; പി.എസ്.ജിക്കും ജയം
text_fieldsbookmark_border
മ്യൂണിക്: ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിക് കുതിപ്പ് തുടരുന്നു. 16ാം മത്സരത്തിൽ എഫ്.സി കോളിനെ 1-0ത്തിന് തോൽപിച്ചു. റോബർട്ട് ലെവൻഡോവ്സ്കിയാണ് സ്കോറർ. ഫ്രഞ്ച് ലീഗ് കപ്പിൽ പി.എസ്.ജി 2-4ന് സ്ട്രോസ്ബർഗിനെ തോൽപിച്ച് ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story