Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 4:54 PM IST Updated On
date_range 11 Sept 2017 4:54 PM ISTജർമനിയിൽ മ്യൂണിക്കിന് ഷോക്ക്
text_fieldsbookmark_border
മ്യൂണിക്: റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മ്യൂളർ, ഹാമിഷ് റോഡ്രിഗസ് തുടങ്ങി മുഴുവൻ നിരയുമായി കളത്തിലിറങ്ങിയിട്ടും ബയേൺ മ്യൂണിക്കിന് രക്ഷയില്ല. ഹൊഫൻഹീമിന് മുന്നിൽ 2-0ത്തിന് കീഴടങ്ങിയ മ്യൂണിക് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. മാർക് ഉതാണ് ഇരട്ട ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story