Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2020 10:39 PM IST Updated On
date_range 15 Feb 2020 10:39 PM ISTബംഗളൂരുവിനെ തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsbookmark_border
കൊച്ചി: ബംഗളൂരു എഫ്.സിയെ 2-1ന് കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചു. സൂപ്പർ താരം ഒഗ്ബച്ചെയുടെ രണ്ടു ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിെൻറ ജയം.
പി രഹ്നേഷിന് പകരം തുടർച്ചയായി രണ്ടാം മത്സരത്തിലും ബിലാൽ ഖാൻ ബ്ലാസ്റ്റേഴ്സ് വലകാക്കാനെത്തി. ആദ്യ പത്തു മിനിറ്റിൽ ബ്ലാസ്റ്റേഴ്സായിരുന്നു കളം നിയന്ത്രിച്ചത്.
പോയൻറ് പട്ടികയിൽ ബംഗളൂരു (29) മൂന്നും, ബ്ലാസ്റ്റേഴ്സ് (18) ഏഴും സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story