Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​വ​സാ​ന ക​ളി​യി​ൽ...

അ​വ​സാ​ന ക​ളി​യി​ൽ ബ​യേ​ണി​ന്​ തോ​ൽ​വി

text_fields
bookmark_border
bundesliga bayern munich
cancel

മ്യൂ​ണി​ക്​: ബു​ണ്ട​സ്​ ലി​ഗ​യു​ടെ സ​മാ​പ​ന പോ​രാ​ട്ട​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ന്​ തോ​ൽ​വി. സ്​​റ്റു​ട്ട്​​ഗ​ട്ട്​ 4-1നാ​ണ്​ ബ​യേ​ണി​നെ അ​ട്ടി​മ​റി​ച്ച​ത്. 84 പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കി​യ ബ​യേ​ൺ നേ​ര​േ​ത്ത​ത​ന്നെ കി​രീ​ടം ഉ​റ​പ്പി​ച്ചി​രു​ന്നു. 63 പോ​യ​ൻ​റു​മാ​യി ഷാ​ൾ​കെ​യാ​ണ്​ ര​ണ്ടാ​മ​ത്.

അ​തേ​സ​മ​യം, അ​വ​സാ​ന അ​ങ്ക​ത്തി​ൽ ജ​യി​ച്ച മൂ​ന്ന്​ ​ടീ​മു​ക​ൾ 55പോ​യ​ൻ​റു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി. എ​ന്നാ​ൽ ഗോ​ൾ ശ​രാ​ശ​രി​യി​ൽ മു​ന്നി​ലു​ള്ള ഹൊ​ഫ​ൻ​ഹീം, ഡോ​ർ​ട്​​മു​ണ്ട്​ ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത നേ​ടി. ഇ​തേ പോ​യ​ൻ​റു​ള്ള ലെ​വ​ർ​കൂ​സ​ൻ അ​ഞ്ചാ​മ​താ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichbundesligamalayalam newssports news
News Summary - bundesliga bayern munich-sports news
Next Story