Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.​എ​സ്.​ജി​യോ​ട്​...

പി.​എ​സ്.​ജി​യോ​ട്​ തോ​ൽവി; ആ​ഞ്ച​ലോ​ട്ടിയെ ബ​യേ​ൺ പുറത്താക്കി

text_fields
bookmark_border
പി.​എ​സ്.​ജി​യോ​ട്​ തോ​ൽവി; ആ​ഞ്ച​ലോ​ട്ടിയെ ബ​യേ​ൺ പുറത്താക്കി
cancel
മ്യൂ​ണി​ക്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ പി.​എ​സ്.​ജി​യോ​ട്​ മൂ​ന്നു ഗോ​ളി​ന്​ തോ​റ്റ​തി​ന്​ പി​ന്നാ​ലെ ബ​യേ​ൺ മ്യൂ​ണി​ക്​ കോ​ച്ച്​ കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി​യു​ടെ തൊ​പ്പി​തെ​റി​ച്ചു. ബു​ണ്ട​സ്​ ലി​ഗ​യി​ലെ മോ​ശം തു​ട​ക്ക​ത്തി​നു പി​ന്നാ​ലെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലും തോ​റ്റ​തോ​ടെ​യാ​ണ്​ ബ​യേ​ൺ മ്യൂ​ണി​ക്​ മാ​നേ​ജ്​​മ​െൻറ്​  ആ​ഞ്ച​ലോ​ട്ടി​യെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 

ബു​ണ്ട​സ്​ ലി​ഗ​യി​ൽ ആ​റു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, 13 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ മ്യൂ​ണി​ക്. പെ​പ്​ ഗാ​ർ​ഡി​യോ​ള​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ്​ ഇ​റ്റ​ലി​ക്കാ​ര​നാ​യ കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന്​ മ്യൂ​ണി​​ക്കി​ലേ​ക്കെ​ത്തി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballcarlo ancelottimalayalam newssports newsSacked
News Summary - Carlo Ancelotti was sacked by Bayern Munich -Sports news
Next Story