Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്​.എ കപ്പിൽ ലണ്ടൽ...

എഫ്​.എ കപ്പിൽ ലണ്ടൽ ഡെർബി; ചെൽസി x ആഴ്സനൽ ഫൈനൽ

text_fields
bookmark_border
എഫ്​.എ കപ്പിൽ ലണ്ടൽ ഡെർബി; ചെൽസി x ആഴ്സനൽ ഫൈനൽ
cancel

ലണ്ടൻ: ഉജ്ജ്വലമായ അരഡസൻ സേവുകളുണ്ടെങ്കിലും രണ്ട് പിഴവുകളുടെ േപരിൽ സ്വയം ശപിക്കുകയാവും മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയ. എഫ്.എ കപ്പ് ഫൈനലും കിരീട ചാൻസും ടീമിൽനിന്ന് തട്ടിയകറ്റിയത് രണ്ട് അബദ്ധങ്ങളായിരുന്നു. മത്സരത്തിൽ 3-1ന് ജയിച്ച ചെൽസി ആഗസ്റ്റ് ഒന്നിന് ആഴ്സനലിനെതിരായ കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടും.

പരിക്കിൽ െപാറുതിമുട്ടിയായി യുനൈറ്റഡി​​െൻറ തുടക്കം.  ഇഞ്ചുറി ടൈമിൽ ഹെഡ്ഡർ ശ്രമത്തിനിടെ സഹതാരം ഹാരി മഗ്വെയറുമായി തല കൂട്ടിയിടിച്ച് പരിക്കേറ്റ് ഡിഫൻഡർ എറിക് ബെയ്ലി പുറത്തായത് യുനൈറ്റഡിന് ആദ്യ ക്ഷീണമായി. ഒലിവർ ജിറൂഡ്​, മാസൻ മൗണ്ട്​ (46) എന്നിവരുടെ ഗോൾ ഗിയയുടെ കൈയിൽ തട്ടിയാണ്​ വലയിലെത്തിയത്​. 74ാം മിനിറ്റിൽ ഹാരി മഗ്വെയർ സെൽഫ്​ ഗോളായി മൂന്നാമത്തേത്​ നൽകി. ബ്രൂണോ ഫെർണാണ്ടസാണ്​ (85) യുനൈറ്റഡി​​െൻറ ആശ്വാസ ഗോൾ ​കുറിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaarsenalsports news
News Summary - chelsea arseal fa cup final -sports news
Next Story