Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 12:33 AM IST Updated On
date_range 3 Oct 2017 12:33 AM ISTഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ ജയം ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിക്കെതിരെ കെവിൻ ഡി ബ്രുയിെൻറ ഗോളിൽ 1-0ത്തിനായിരുന്നു ജയം. ഇതോടെ, മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story