Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോക്ക് ഗോൾ;...

റൊണാൾഡോക്ക് ഗോൾ; യുവൻറസിന് ജയം

text_fields
bookmark_border
റൊണാൾഡോക്ക് ഗോൾ; യുവൻറസിന് ജയം
cancel

ഫ്രോ​സി​നോ​ൺ (ഇ​റ്റ​ലി): ക്രി​സ്​​റ്റ്യാ​നോ​യു​ടെ ബൂ​ട്ടു​ക​ൾ ട്രാ​ക്കി​ലാ​യ​തോ​ടെ യു​വ​ൻ​റ​സ​്​ ആ​രാ​ധ​ക​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്. സൂ​പ്പ​ർ താ​രം വീ​ണ്ടും സ്​​കോ​ർ ചെ​യ്​​ത മ​ത്സ​ര​ത്തി​ൽ ​യു​വ​ൻ​റ​സ്​ ഫ്രോ​സി​നോ​ണി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചു.

ആ​ദ്യ പ​കു​തി​യി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നെ​ത്തി​യെ​ങ്കി​ലും യു​വ​ൻ​റ​സി​ന്​ സ്​​കോ​റി​ങ്ങി​ന്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ൽ 81ാം മി​നി​റ്റി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ര​ക്ഷ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

94ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഫെ​ഡ​റി​കോ ബെ​ർ​ണാ​ഡേ​ഷി​യാ​ണ്​ ടീ​മി​​െൻറ ര​ണ്ടാം ഗോ​ൾ നേ​ടിയത്. യു​വ​ൻ​റ​സ്​​ സീ​രി ‘എ’​യി​ലെ അ​ഞ്ചു മ​ത്സ​ര​ത്തി​ൽ അ​ഞ്ചും ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballJuventusmalayalam newssports news
News Summary - cristiano- juventus-Sports news
Next Story