Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകു​ട്ടി​ക​ളുടെ...

കു​ട്ടി​ക​ളുടെ ആ​ശു​പ​ത്രി​യു​മാ​യി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

text_fields
bookmark_border
കു​ട്ടി​ക​ളുടെ ആ​ശു​പ​ത്രി​യു​മാ​യി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ
cancel
സാ​ൻ​റി​​യാ​ഗോ: ഗോ​ള​ടി​ച്ചു​കൂ​ട്ടു​ന്ന അ​തേ ആ​വേ​ശ​ത്തോ​ടെ അ​ശ​ര​ണ​രാ​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നി​റ​ങ്ങു​ന്ന ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ​ആ​രാ​ധ​ക ലോ​ക​ത്തി​ന​റി​യാം. യു​ദ്ധം അ​ഭ​യാ​ർ​ഥി​ക​ളാ​ക്കി​യ കു​രു​ന്നു​ക​ൾ​ക്കാ​യി​ പ​ണ​വും സ​മ​യ​വും ​െച​ല​വ​ഴി​ക്കു​ക​യും ആ ​മാ​തൃ​ക പി​ന്തു​ട​രാ​ൻ ലോ​ക​ത്തോ​ട്​ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്​​ത റ​യ​ൽ മ​ഡ്രി​ഡി​​​​െൻറ പോ​ർ​ചു​ഗ​ൽ നാ​യ​ക​ൻ ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​​ത്തും ഒ​രു​കൈ നോ​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള ആ​ശു​പ​ത്രി ചി​ലി​യി​ൽ സ്​​ഥാ​പി​ച്ചാ​ണ്​ പു​തി​യ അ​ര​ങ്ങേ​റ്റം. സാ​ൻ​റി​യാ​ഗോ​യി​ൽ 2020​ഒാ​ടെ വ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​മെ​ന്ന്​ താ​ര​ത്തി​​​​െൻറ ബി​സി​ന​സ്​ മേ​ൽ​നോ​ട്ട സ്​​ഥാ​പ​ന​മാ​യ ബ്രാ​ഫ്​​മാ​ൻ ആ​ൻ​ഡ്​​ അ​സോ​സി​േ​യ​റ്റ്​​സ്​ അ​റി​യി​ച്ചു. ​പു​തി​യ സം​രം​ഭ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ അ​ല​സാ​ന്ദ്രോ പ്രോ​േ​ട്ടാ​യും ക്രി​സ്​​റ്റ്യാ​നോ​ക്കൊ​പ്പ​മു​ണ്ട്. സേ​വ​ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ആ​ശു​പ​ത്രി​യു​മാ​യി താ​ര​ത്തി​​​​െൻറ വ​ര​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballcharityhospitalmalayalam newssports news
News Summary - Cristiano Ronaldo is to fund the construction of a hospital -Sports news
Next Story