Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോണോൾഡോ...

റോണോൾഡോ മാഞ്ചസ്​റ്റർ യുണൈറ്റഡിനെതിരെ കളിക്കും

text_fields
bookmark_border
ronaldo-23
cancel

ലണ്ടൻ: സൂപ്പർ താരം ക്രിസ്​റ്റ്യാനോ റോണോൾഡോ മാഞ്ചസ്​റ്റർ യുണൈറ്റഡിനെതിരായ യുവൻറസി​​െൻറ അടുത്ത ചാമ്പ്യൻസ്​ ലീഗ്​ മൽസരത്തിൽ കളിക്കും. ചുവപ്പ്​ കാർഡ്​ കിട്ടിയതിനെ​ തുടർന്ന്​ രണ്ട്​ മൽസരങ്ങളിൽ ക്രിസ​്​റ്റ്യാനോക്ക്​ യു​വേഫ ഏർപ്പെടുത്തിയ വിലക്ക്​ ഇളവ്​ ചെയ്​തതോടെയാണിത്​. ഒക്​ടോബർ 23ന്​ മാഞ്ചസ്​റ്ററി​​െൻറ തട്ടകമായ ഒാൾട്രഫോഡിലാണ്​ മൽസരം.

വലൻസിയക്കെതിരായ മൽസരത്തിനിടെ സഹതാരത്തി​​െൻറ മുടിയിൽ പിടിച്ച്​ വലിച്ചതിനാണ്​ റോണോൾഡോക്ക്​​ ചുവപ്പ്​ കാർഡ്​ ലഭിച്ചത്​. തുടർന്ന്​ ക്രിസ്​റ്റ്യാനോ​യെ രണ്ട്​ മൽസരങ്ങളിൽ നിന്ന്​ വിലക്കിയിരുന്നു. ഇൗ വിലക്കാണ്​ ഇപ്പോൾ ഇളവ്​ ചെയ്​തിരിക്കുന്നത്​.

അതേ സമയം ഒക്​ടോബർ രണ്ടിന്​ സ്വിസ്​ ക്ലബായ യങ്​ ബോയ്​സുമായുള്ള യുവൻറസി​​െൻറ മൽസരത്തിൽ ​റോണോൾഡോക്ക്​ കളിക്കാനാവില്ല. സ്​പാനിഷ്​ ക്ലബായ റയൽ മാഡ്രിഡിൽ നിന്ന്​ ഇൗ സീസണിലാണ്​​ റോ​േണാൾഡോ യുവൻറസിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoJuventuschampions leaguemalayalam newssports news
News Summary - Cristiano Ronaldo: Juventus forward will miss one match after Champions League red card-Sports news
Next Story