Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right100 കോ​ടി ഡോ​ള​ർ...

100 കോ​ടി ഡോ​ള​ർ സ​മ്പാ​ദ്യം; ആ​ദ്യ ഫു​ട്​​ബാ​ള​റായി ക്രി​സ്​​റ്റ്യാ​നോ

text_fields
bookmark_border
100 കോ​ടി ഡോ​ള​ർ സ​മ്പാ​ദ്യം; ആ​ദ്യ ഫു​ട്​​ബാ​ള​റായി  ക്രി​സ്​​റ്റ്യാ​നോ
cancel

ല​ണ്ട​ൻ: ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലെ വ​രു​മാ​ന​നേ​ട്ട​ത്തി​നു പി​ന്നാ​ലെ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ​മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി ‘ബി​ല്യ​ൺ ഡോ​ള​ർ’ നേ​ട്ട​വും. 100 കോ​ടി ഡോ​ള​ർ സ​മ്പാ​ദ്യം എ​ന്ന ​നാ​ഴി​ക​ക്ക​ല്ല്​ തൊ​ട്ട ആ​ദ്യ ഫു​ട്​​ബാ​ള​ർ എ​ന്ന ബ​ഹു​മ​തി​യാ​ണ്​ ഫോ​ബ്​​സ്​ മാ​സി​ക ക​ഴി​ഞ്ഞ ദി​വ​സം യു​വ​ൻ​റ​സി​​​െൻറ പോ​ർ​ചു​ഗ​ൽ ഇ​തി​ഹാ​സ​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്.

 

17 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ലെ സ​മ്പാ​ദ്യം 100 കോ​ടി ഡോ​ള​റാ​ണ്​ (ഏ​താ​ണ്ട്​ 7550 കോ​ടി രൂ​പ). ക​ഴി​ഞ്ഞ വ​ർ​ഷം 10.5 കോ​ടി ഡോ​ള​ർ (790 കോ​ടി രൂ​പ) വ​രു​മാ​ന​വു​മാ​യാ​ണ്​ ബി​ല്ല്യ​ൺ നേ​ട്ടം തി​ക​ച്ച​ത്.

ടൈ​ഗ​ർ വു​ഡ്​​സ്, ​േഫ്ലാ​യ്​​ഡ്​ മെ​യ്​​വെ​ത​ർ എ​ന്നി​വ​ർ​ക്ക്​ ശേ​ഷം നൂ​റു​കോ​ടി തി​ക​ക്കു​ന്ന ആ​ദ്യ കാ​യി​ക​താ​ര​മാ​ണ്​ ക്രി​സ്​​റ്റ്യാ​നോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldosports newsbillionaire footballer
News Summary - Cristiano Ronaldo worlds only billionaire footballer-sports news
Next Story