Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനൈ​ജീ​രി​യ​ൻ താ​രം...

നൈ​ജീ​രി​യ​ൻ താ​രം കാ​ലു ഉ​െ​ച്ച ഡ​ൽ​ഹി ​ഡൈ​​നാ​മോ​സി​ൽ

text_fields
bookmark_border
നൈ​ജീ​രി​യ​ൻ താ​രം കാ​ലു ഉ​െ​ച്ച ഡ​ൽ​ഹി ​ഡൈ​​നാ​മോ​സി​ൽ
cancel

 

ന്യൂ​ഡ​ൽ​ഹി: നൈ​ജീ​രി​യ​ൻ ഫോ​ർ​വേ​ഡ്​ കാ​ലു ഉ​ച്ചെ​യെ ​െഎ.​എ​സ്.​എ​ൽ ടീം ​ഡ​ൽ​ഹി ​െഡെ​​നാ​മോ​സ്​ സ്വ​ന്ത​മാ​ക്കി. 2015ൽ ​പു​ണെ സി​റ്റി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ച്ചെ ക്ല​ബി​നാ​യി നാ​ലു​ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. സ്​​പാ​നി​ഷ്​ ര​ണ്ടാം ഡി​വി​ഷ​നി​ൽ അ​ൽ​മേ​രി​യ​ക്കാ​യി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 34 കാ​ര​ൻ, ഒ​രു സീ​സ​ണി​ലേ​ക്കാ​ണ്​ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. ലാ​ലി​ഗ ക്ല​ബു​ക​ളാ​യ ല​വാ​​െൻറ, എ​സ്​​പാ​നി​യോ​ൾ, ഫ്ര​ഞ്ച്​ ലീ​ഗ്​ വ​ൺ ക്ല​ബ്​ ബോ​ർ​ഡോ​ക്​​സ്​ എ​ന്നീ ടീ​മു​ക​​ൾ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ നാ​ലു വി​ദേ​ശ​താ​ര​ങ്ങ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballDelhi Dynamosmalayalam newssports newsKalu Uche
News Summary - Delhi Dynamos sign striker Kalu Uche- Sports news
Next Story