Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ഗോ​ൾ​വ​ല കാ​ത്ത ​ധീരജ് സിങ് ബ്ലാസ്​റ്റേഴ്സിൽ 

text_fields
bookmark_border
DHEERAj
cancel
കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ഗോ​ൾ​വ​ല കാ​ത്ത ധീ​ര​ജ് സി​ങ് മൊ​യ്റാ​ങ്തെം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ. താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​താ​യി ടീം ​മാ​നേ​ജ്മ​െൻറ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ലോ​ക​ക​പ്പി​ൽ ഗോ​ൾ​വ​ല​ക്കു​മു​ന്നി​ലെ മി​ക​ച്ച പ്ര​ക​ട​നം​കൊ​ണ്ട് വി​ദേ​ശ ക്ല​ബു​ക​ളു​ടെ​പോ​ലും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് ധീ​ര​ജ്.

സ്കോ​ട്ടി​ഷ് ക്ല​ബാ​യ മ​ദ​ര്‍വെ​ല്‍ എ​ഫ്‌.​സി ഉ​ൾ​പ്പെ​ടെ വി​ദേ​ശ ക്ല​ബു​ക​ളു​ടെ ഓ​ഫ​റു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് താ​രം ബ്ലാ​സ്​​റ്റേ​ഴ്സ് നി​ര​യി​ലെ​ത്തു​ന്ന​ത്. ഇം​ഗ്ലീ​ഷ് പ്രീ‍മി​യ​ർ ലീ​ഗ് ക്ല​ബാ​യ ബേ​ണ്‍മൗ​ത്ത് എ​ഫ്‌.​സി​യി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ധീ​ര​ജ് കേ​ര​ള​ത്തി​ലെ​ത്തും. 

ക​ഴി​ഞ്ഞ ഐ ​ലീ​ഗ് സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സി​നാ​യി ക​ളി തു​ട​ങ്ങി​യ ധീ​ര​ജ് വി​ദേ​ശ​ത്ത്​ അ​വ​സ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക്ല​ബ് വി​ടു​ക​യാ​യി​രു​ന്നു. മ​ണി​പ്പൂ​ര്‍ ലീ​ഗി​ലൂ​ടെ​യാ​ണ് ഫു​ട്ബാ​ളി​ൽ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ എ​ലൈ​റ്റ് അ​ക്കാ​ദ​മി​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. ഇ​ന്ത്യ​ക്കാ​യി അ​ണ്ട​ർ 14 ടീ​മി​ലും അ​ണ്ട​ർ 17 ടീ​മി​ലും ക​ളി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsDheeraj Singh
News Summary - Dheeraj Singh signs with Kerala Blasters- Sports news
Next Story