Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഞാൻ ഫുട്​ബാളി​െൻറ...

'ഞാൻ ഫുട്​ബാളി​െൻറ ദൈവമല്ല, വെറുമൊരു കളിക്കാരൻ'

text_fields
bookmark_border
ഞാൻ ഫുട്​ബാളി​െൻറ ദൈവമല്ല, വെറുമൊരു കളിക്കാരൻ
cancel
കൊൽക്കത്ത: ഫുട്​ബാൾ ലോകത്ത്​ വീരവാദങ്ങൾ മാത്രംമുഴക്കുന്ന ഇതിഹാസ താരം ഡീഗോ മറഡോണ പതിവിൽനിന്ന്​ വിപരീതമായിരുന്നു കൊൽക്കത്തയിൽ. എളിമയോടെ ത​​​െൻറ ഫുട്​ബാൾ ചരിത്രത്തെ സ്​മരിച്ച താരം കൊൽക്കത്തയിലെ ഫുട്​ബാൾ ആവേശത്തെയും പ്രശംസിച്ചു.

‘ഞാൻ ​ഫുട്​ബാളിലെ ദൈവമൊന്നുമല്ല. ഒരു സാധാരണ ഫുട്​ബാള​ർ മാത്രം. കൊൽക്കത്തയിൽ വീ​ണ്ടുമെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.’ ഇതു രണ്ടാം തവണയാണ്​ മ​റഡോണ ഇന്ത്യൻ ഫുട്​ബാളി​​​െൻറ ഹൃദയഭൂമിയി​െലത്തുന്നത്​. ചാരിറ്റി പരിപാടിക്കാണ്​ താരത്തി​​​െൻറ വരവ്​. അത്യാധുനിക സംവിധാനമുള്ള ആംബുലൻസ്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​ത അർജൻറീനൻ താരം 11 അർബുദ രോഗികൾക്കായി 10,000 രൂപ വീതവും നൽകി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKolkataDiego Maradonamalayalam newssports news
News Summary - Diego Maradona arrives in Kolkata -Sports news
Next Story