Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിശീലകനായി മറഡോണ...

പരിശീലകനായി മറഡോണ മെക്​സികോയിലേക്ക്​

text_fields
bookmark_border
പരിശീലകനായി മറഡോണ മെക്​സികോയിലേക്ക്​
cancel
മെ​ക്​​സി​കോ സി​റ്റി: ഡീ​ഗോ മ​റ​ഡോ​ണ വീ​ണ്ടും പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​യു​ന്നു. ഇ​ക്കു​റി മെ​ക്​​സി​കോ​യി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ഡോ​റാ​ഡോ​സി​നെ​യാ​ണ്​ മ​റ​ഡോ​ണ പ​രി​ശീ​ലി​പ്പി​ക്കു​ക. വ്യാ​ഴാ​ഴ്​​ച സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ക്ല​ബ്​ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. കോ​ച്ചി​ങ്​ ക​രി​യ​റി​ൽ അ​ർ​ജ​ൻ​റീ​ന ദേ​ശീ​യ ടീ​മി​​െൻറ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും പ​രി​ശീ​ല​ക​ച്ചു​മ​ത​ല വ​ഹി​ച്ച മ​റ​ഡോ​ണ ക​ഴി​ഞ്ഞ​മാ​സം ബെ​ല​റൂ​സി​ലെ ​ഡൈ​നാ​മോ ബ്രെ​സ്​​റ്റി​​െൻറ പ്ര​സി​ഡ​ൻ​റാ​യി സ്​​ഥാ​ന​മേ​റ്റി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmexicoDiego Maradonamalayalam newssports news
News Summary - Diego Maradona to coach second-division side Dorados in Mexico- Sports news
Next Story