Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2018 3:22 AM IST Updated On
date_range 14 Nov 2018 3:22 AM ISTനികുതിവെട്ടിപ്പ്: മുൻ ഇൗജിപ്ഷ്യൻ ഫുട്ബാളർ അബൂത്രികക്ക് തടവ്
text_fieldsbookmark_border
െകെറോ: ഇൗജിപ്ത് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ദേശീയ ഫുട്ബാളറെ നികുതിവെട്ടിപ്പ് കേസിൽ കോടതി ഒരുവർഷം തടവിന് വിധിച്ചു. ഇൗജിപ്തിനായി 100 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മുഹമ്മദ് അബൂത്രിക്കയെയാണ് കോടതി ശിക്ഷച്ചത്. ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ പിഴയടക്കാനുള്ള ഉപാധിയും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്.
1115 ഡോളർ (80,000 രൂപ) പിഴയായി അടക്കാനാണ് ഉത്തരവ്. മുല്ലപ്പൂ വിപ്ലവാനന്തരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുർസിയെ അട്ടിമറിച്ചതിനെതിരെ പ്രതികരിച്ചതിന് അബൂത്രിക്കയെ അബ്ദുൽ ഫത്താഹ് അൽസീസി ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story