Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2019 6:22 PMUpdated On
date_range 25 Sept 2019 6:22 PMലീഗ് കപ്പ്: സിറ്റിക്കും ആഴ്സനലിനും ജയം
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിെൻറ മൂന്നാം റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും വമ്പൻ ജയങ്ങളുമായി മുന്നേറിയപ്പോൾ ടോട്ടൻഹാം ഹോട്സ്പർ ര ണ്ടാം ഡിവിഷൻ ക്ലബായ കോൾചസ്റ്റർ യുനൈറ്റഡിനോട് അട്ടിമറി തോൽവി വഴങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നായിരുന്നു ടോട്ടൻഹാമിെൻറ തോൽവി. പ്രിസ്റ്റണിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് സിറ്റി തകർത്തത്.
മറ്റൊരു മത്സരത്തിൽ ആഴ്സനൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ 5-0ത്തിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story