Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂളിനെ...

ലിവർപൂളിനെ പിടിക്കാമെന്ന സിറ്റിയുടെ സ്വപ്​നങ്ങൾക്ക്​ പിന്നെയും തിരിച്ചടി

text_fields
bookmark_border
ലിവർപൂളിനെ പിടിക്കാമെന്ന സിറ്റിയുടെ സ്വപ്​നങ്ങൾക്ക്​ പിന്നെയും തിരിച്ചടി
cancel
ലണ്ടൻ: ഒറ്റയാൻ കുതിപ്പുമായി പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലുള്ള ലിവർപൂളിനെ വഴിയിൽ പിടിക്കാമെന്ന മാഞ്ചസ്​റ്റർ സിറ്റിയുടെ സ്വപ്​നങ്ങൾക്ക്​ പിന്നെയും തിരിച്ചടി. സ്വന്തം മൈതാനത്ത്​ ദുർബലരായ എതിരാളികൾക്കുമേൽ അനായാസ ജയം കെ ാതിച്ചിറങ്ങിയ സിറ്റിയെ ക്രിസ്​റ്റൽ പാലസ്​ 2-2ന്​ പിടിച്ചുകെട്ടി.

അവസാന മിനിറ്റുവരെ മുന്നിൽനിന്ന ആതിഥേയരുടെ പോസ്​റ്റിൽ ഫെർണാണ്ടീന്യോയുടെ കാലിൽനിന്ന്​ വീണ സെൽഫ്​ ഗോളാണ്​ തിരിച്ചടിയായത്​. ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി പോയൻറ്​ അകലം പ​ിന്നെയും കൂടി.

നിർണായകമായ ​മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ്​ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി. ഐസക്​ ഹെയ്​ഡനാണ്​ റഫറി വിസിൽ മുഴക്കാനിരിക്കെ ന്യൂകാസിലിനായി സ്​കോർ ചെയ്​തത്​. ചെൽസി പട്ടികയിൽ നാലാം സ്ഥാനത്ത്​ തുടരുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epl
News Summary - epl
Next Story