Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 9:52 PM IST Updated On
date_range 8 Jun 2019 9:52 PM ISTയൂറോ യോഗ്യത: സ്പെയിനിനും യുക്രെയ്നും സ്വീഡനും ജയം
text_fieldsbookmark_border
ലണ്ടൻ: യൂറോ കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ സ്പെയിനിനും യുക്രെയ്നും സ്വീഡനും ജയം. ഗ്രൂപ് എയിൽ മോണിനെഗ ്രോയും കൊസോവോയും 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഗ്രൂപ് ബിയിൽ യുക്രെയ്ൻ 5- 0ത്തിന് സെർബിയയെ തകർക്കുകയായിരുന്നു. ഇതേ ഗ്രൂപ്പിൽ ലിേത്വനിയയും ലക്സംബർഗും 1-1ന് തുല്യതയിലായി.
ഡി ഗ്രൂപ്പിൽ ജോർജിയ 3-0ത്തിന് ജിബ്രാൾട്ടറിനെ തോൽപിച്ചപ്പോൾ ഡെൻമാർകും അയർലൻഡും 1-1ന് സമനില പാലിച്ചു. ഗ്രൂപ് എഫിൽ സ്വീഡൻ 3-0ത്തിന് മാൾട്ടയെയാണ് തോൽപിച്ചത്.
ഇതേ ഗ്രൂപ്പിൽ നോർവേയും റുേമനിയയും നാലു ഗോൾ പങ്കിട്ട് പിരിഞ്ഞപ്പോൾ സ്പെയിൻ 4 -0ത്തിന് ഫറോ െഎലൻഡിനെ തകർത്തു. ഗ്രൂപ് ജിയിൽ ലാത്വിയ 3-0ത്തിന് ഇസ്രായേലിനെയും പോളണ്ട് 1-0ത്തിന് മാസിഡോണിയയെയും ഒാസ്ട്രിയ 1-0ത്തിന് സ്ലൊവീനിയയെയും പരാജയപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story