Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡബ്​ൾ ഗ്രീൻവുഡ്​;...

ഡബ്​ൾ ഗ്രീൻവുഡ്​; യുനൈറ്റഡ്​, ആഴ്​സനൽ നോക്കൗട്ടിൽ

text_fields
bookmark_border
ഡബ്​ൾ ഗ്രീൻവുഡ്​; യുനൈറ്റഡ്​, ആഴ്​സനൽ നോക്കൗട്ടിൽ
cancel
പാരിസ്​: സീനിയർ ടീമിലെ ​െപ്ലയിങ്​ ഇലവനിൽ ഇടംപിടിച്ചപ്പോൾ അവസരം മുതലാക്കി മാഞ്ചസ്​റ്റർ യുനൈറ്റഡി​​െൻറ മാസൻ ഗ്രീൻവുഡ്​. യൂറോപ ലീഗ്​ ഗ്രൂപ്​ റൗണ്ടിലെ അവസാന മത്സരത്തിൽ യുനൈറ്റഡ്​ എ.ഇസഡ്​ അൽകമാറിനെ 4-0ത്തിന്​ തോൽപിച്ചപ്പോൾ താരമായത്​ ഇരട്ട ഗോളടിച്ച 18കാരൻ ഗ്രീൻവുഡ്​.

ഗ്രൂപ്​​ ‘എല്ലി​െല’ ഒന്നാം സ്​ഥാനക്കാരെ നിശ്ചയിച്ച മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു യുനൈറ്റഡി​​െൻറ ഗോൾ നേട്ടങ്ങൾ. 53ാം മിനിറ്റിൽ ആഷ്​ലി യങ്ങിലൂടെയായിരുന്നു ആദ്യ ഗോൾ. പിന്നാലെ, ഗ്രീൻവുഡ്​ ( 58, 64) ലീഡുയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ യുവാൻമാറ്റ പട്ടിക തികച്ചു.

ഗ്രൂപ്​ ‘എഫി’ൽ ​സ്​റ്റാൻ​േഡഡ്​ ലീഗിനെതിരെ രണ്ട്​ ഗോളിന്​ പിന്നിൽ നിന്നശേഷം തിരിച്ചടിച്ച ആഴ്​സനൽ സമനില നേടി (2-2). യുനൈറ്റഡ്​, ആഴ്​സനൽ, എസ്​പാന്യോൾ, പോർടോ, സെവിയ്യ ടീമുകൾ ഗ്രൂപ്​ ജേതാക്കളായ നോക്കൗട്ട്​ റൗണ്ടിൽ കടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:europa league
News Summary - europa league
Next Story